About Us

The Church of Light Emperor Emmanuel Zion

സീയോൻ അഥവാ എംപറർ ഇമ്മാനു ഏൽ ചർച്ച് തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കടുത്ത് മൂരിയാട് സ്ഥിതി ചെയ്യുന്നു. യേശുക്രിസ്തുവിന്റെ ആദ്യത്തെ വരവിന്റെ എല്ലാ രക്ഷാകര പദ്ധതികളുടെയും കേന്ദ്രബിന്ദുവായി നിലകൊണ്ടത് ജറുസലേം എന്നതു പോലെ വീണ്ടും വന്ന ദൈവപുത്രൻ യേശുക്രിസ്തുവിന് വഴിയൊരുക്കാനും അവനു വേണ്ടി സജ്ജീകൃതമായ ഒരു ജനത്തെ തിൻമയിൽ നിന്ന് പിന്തിരിപ്പിക്കാനും ആണ് സീയോൻ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ ദൈവീക സംവിധാനത്തെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തിൽ അനേകം പ്രവാചകൻമാരും, ഭൂമിയിൽ പലയിടത്തും പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മയും വളരെയധികം തവണ സൂചനകൾ നല്കിയിട്ടുണ്ട്

Learn More

Welcome to
The gateway of
Zion

എന്തെന്നാല്‍, കര്‍ത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തൻ്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു:സങ്കീര്‍ത്തനങ്ങള്‍ 132:13

Signs of Times

കണ്ണു കണ്ടിട്ടില്ലാത്തതും കാത് കേട്ടിട്ടില്ലാത്തതുമായ സംഭവങ്ങൾ ഒരു തലമുറയിൽ ഒരുമിച്ച് സംഭവിക്കുന്നതാണ് കാലത്തിന്റെ അടയാളങ്ങൾ. ഇവ യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്റെയും യുഗാന്തത്തിന്റെയും അടയാളങ്ങളാണ്. 2000 വർഷം മുൻപ് പ്രത്യക്ഷപ്പെട്ട ഒരു നക്ഷത്രം ദൈവപുത്രൻ ഭൂമിയിൽ വന്നു എന്നതിന്റെ ആദ്യവരവിലെ കാലത്തിന്റെ അടയാളമായിരുന്നു. ഇന്നും ഈ അടയാളങ്ങൾ അർഥമാക്കുന്നത് ദൈവപുത്രൻ വീണ്ടും വന്നു കഴിഞ്ഞു എന്ന് തന്നെ..

മാറുന്ന മനുഷ്യൻ ! നിറയുന്ന തിന്മകൾ ! ലോകം എവിടേക്ക് ? ഇതാ അവൻ വാതിൽപ്പടിയിൽ - Episode 27

സമൂഹത്തിലെ അടയാളങ്ങൾ
See All Episodes

Latest Articles

Find out more articles here

കര്‍ത്താവിൻ്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.
ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്. വിലാപങ്ങള്‍ 3:22-23

Contact Us

Church of Light
Emperor Emmanuel Zion (C.L.E.E.Z)

English

+91 9544111842

Contact Us

Church of Light
Emperor Emmanuel Zion (C.L.E.E.Z)

Malayalam

+91 8129895013

Send Us a Message

Fill out the form and we will get back to you as soon as possible

Chat with us