
കണ്ടാലും!
എത്ര വലിയ സ്നേഹമാണു
പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.
1 യോഹന്നാന് 3 : 1

ഉത്കൃഷ്ടമായ
സ്നേഹത്തിന്റെയും ഭക്തിയുടെയും ജ്ഞാനത്തിന്റെയും
വിശുദ്ധമായ പ്രത്യാശയുടെയും
അമ്മയാണ് ഞാൻ.
പ്രഭാഷകന്‍ 24:18
Play Video
അവനു മേലങ്കിയിലും
തുടയിലും എഴുതപ്പെട്ട ഒരു നാമ മുണ്ട്:രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും.
എംപറർ ഇമ്മാനുഏൽ
വെളിപാട് 19 : 16
Play Video
സദ്വാര്ത്ത അറിയിക്കുകയും
സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്!
Isaiah 52:7