കാലത്തിന്‍റെ അടയാളങ്ങള്‍ എന്നാല്‍, കണ്ണുകണ്ടിട്ടില്ലാത്തതും, കാതുകേട്ടിട്ടില്ലാത്തതുമായ സംഭവങ്ങളാണ്. ഇത്തരം ഏതൊക്കെ സംഭവങ്ങളെക്കുറിച്ചാണോ ദൈവവചനം പ്രതിപാദിക്കുന്നത്, അവയെല്ലാം ദൈവം നൽകുന്ന കാലത്തിന്‍റെ അടയാളങ്ങളാണ്.
അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിന്‍
© 2024. Church of Light Emperor Emmanuel Zion. All rights reserved.