ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ് യേശു ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനം. അക്ഷയമായ ശരീരത്തോടെ ഇമ്മാനുഏലിന്റെ പ്രത്യാഗമനത്തിൽ അവനുള്ളവർ ക്രമത്തിലാണ് പുനരുത്ഥാനം ചെയ്യുന്നത്. ദൈവവചനത്തിന്റെയും കാലത്തിന്റെ അടയാളങ്ങളുടെയും അടിസ്ഥാനത്തിൽ , പുനരുത്ഥാനം ഈ തലമുറയിൽ തന്നെ സംഭവിക്കുമെന്ന സത്യം തിരിച്ചറിഞ്ഞ എംപറർ ഇമ്മാനുഏൽ സഭയിൽ നടന്ന പുനരുത്ഥാനദിന ശുശ്രുഷകൾ...

Chat with us